fake news about woman pilot in iaf air srike
ഇന്ത്യ തിരിച്ചടി നൽകിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ അതിർത്ത് കടന്നുള്ള ആക്രമണത്തെ കുറിച്ച് നിരവധി വ്യാജ വാർത്തകളും പ്രചരിച്ചു. ഭീകരാക്രമണത്തിന്റേതെന്ന പേരിൽ ചില ദൃശ്യങ്ങൾ വരെ പ്രചരിപ്പിക്കപ്പെട്ടു. ഇതിനോടൊപ്പം വ്യോമസേനയുടെ വിമാനം പറത്തിയത് സ്നേഹാ ശെഖാവത്ത് എന്ന വനിതാ പൈലറ്റാണെ വാർത്ത വ്യാപകമായി പ്രചരിക്കപ്പെട്ടു.